Rifa's Case: Police Got Crucial CCTV visuals in this case
ദുരൂഹ സാഹചര്യത്തില്‍ ദുബൈയില്‍ മരിച്ച മലയാളി വ്‌ളോഗര്‍ റിഫ മെഹ്‌നുവിന്റെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. എന്നാല്‍ ഇപ്പോഴിതാ റിഫയും ഭര്‍ത്താവ് മെഹ്നാസും തമ്മില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് തെളിയിക്കുന്ന സി സി ടി വി ദൃശ്യങ്ങള്‍ ശേഖരിച്ച് പൊലീസ്. ദുബായില്‍ വച്ച് റിഫയും മെഹ്നാസും തമ്മില്‍ വഴക്കിടുന്നതാണ് ദൃശ്യങ്ങളില്‍. റിഫ ജോലി ചെയ്യുന്ന കടയിലെ സി സി ടി വി ദൃശ്യങ്ങളാണ് ഇപ്പോള്‍ പൊലീസിന് ലഭിച്ചിരിക്കുന്നത്